Sunday 13 October 2013

അഴകിയ രാവണന്‍


、ヽ`ヽ`、.``、ヽ` 、ヽ`、ヽ`、``、`ヽ`、ヽヽヽ、 ヽ`ヽ``、ヽ``、ヽ`、ヽ、ヽ`ヽ、、ヽ`、、ヽ`、.`ـ、ヽ`、、ヽ``☁、ヽ`ヽ、、ヽ`ヽ`、ヽ、 ``、ヽ`、、``、ヽ`` `、ヽ、、ヽ、``、ヽ、、ヽ、ヽ、 、ヽ``、ヽ、、ヽ` ヽヽ、ヽ、、ヽヽ、ヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ` `、ヽ ``、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽ、 ヽ`、☁``、`ヽ`、ヽヽヽ、ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁ ヽ、、ヽ`、、ヽ`、.`ـ☁、ヽ、、ヽ`ヽヽ、ヽ、、ヽヽ、ヽ`、☁``、`ヽ`、```、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁ ヽ、ヽ` 、、ヽ``☁、ヽ`ヽ、、ヽ`ヽ`、ヽ、 ``、ヽ`、、``、ヽ`` `、```、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽヽ`、☁``、`ヽ`、ヽヽヽ、ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁`、ヽ、、ヽ、``、ヽ、、ヽ、 ヽ、 、ヽ`` 、ヽ、、ヽ`ヽヽ、ヽ、、ヽヽ 、ヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ` `、ヽ、ヽ`ヽ 、ヽ、、ヽ``、ヽ、、ヽ ヽ、、ヽ、``ヽ、``、ヽヽ、、ヽ` ヽヽ、ヽ、、ヽヽ、``、ヽ、

മഴ എത്താന്‍ അല്പം വൈകി ..
അയാള്‍ കുടയുമായി കുറെ
നേരമായി കാത്തിരിക്കുകയായിരുന്നു ...
മഴ എത്തിയതോടെ ഒട്ടും വൈകിയില്ല ..
കുട നിവര്‍ത്തി പുറത്തേക്കിറങ്ങി ..
സംതൃപ്തിയോടെ കുടപിടിച്ചു
നടക്കുമ്പോള്‍ മനസ്സില്‍
സന്തോഷത്തിന്‍റെ പേമാരി ...



മഴ കനത്തു .. കാറ്റ് പലപ്പോഴും
കുട തട്ടി എടുക്കാന്‍ ശ്രമിച്ചു ..
അയാള്‍ക്ക് വിട്ടു കൊടുക്കാന്‍
ഭാവമില്ലായിരുന്നു...
കുട മടക്കി പിടിച്ചു
മഴ നനഞ്ഞു മുന്നോട്ടു നടന്നു ..

അവര്‍ക്കതൊരു അത്ഭുത-
ക്കാഴ്ചയായിരുന്നു ....
ആരോ ചോദിച്ചു ..
ഇത് ഏതാ ഐറ്റം ?
ആരോ മറുപടി പറഞ്ഞു
ഇത് അവധിക്കു വന്ന
ഒരു ഗള്‍ഫ്‌ പ്രവാസി ...
മഴകാത്തിരുന്ന ഒരു വേഴാമ്പല്‍!!! 

No comments:

Post a Comment